General News
Crime
തണുപ്പ് അകറ്റാൻ ഉപയോഗിച്ച ഹീറ്റിങ് ഉപകരണങ്ങൾ ചതിച്ചു : കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു.തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്....
General News
കടുത്തുരുത്തി മാഞ്ഞൂരിലുണ്ടായ വാഹനാപകടം; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കടുത്തുരുത്തി: മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു യുവാവ്. മാഞ്ഞൂർ വഞ്ചിപ്പുരയ്ക്കൽ...
General News
ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി; രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
ചെന്നൈ: രാജ്യത്ത് ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.സെമ്പിയത്തെ സ്വകാര്യ...
General News
ശബരിമലയിലെ ചടങ്ങുകൾ
ശബരിമലയിൽ ജനുവരി ഏഴ് ചൊവ്വാഴ്ചയിലെ ചടങ്ങുകൾപുലർച്ചെ3ന് നട തുറക്കൽ.. നിർമ്മാല്യം3.05ന് അഭിഷേകം3.30ന് ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം7.30ന് ഉഷപൂജ12ന് കളഭാഭിഷേകം12.30ന്...
General News
കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി കൂദാശ വിളംബര ഘോഷയാത്ര നടത്തി
പാമ്പാടി: പുതുക്കിപ്പണിത കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി യുടെ കൂദാശ ജനുവരി 22, 23 തീയതികളിൽ വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു. കൂദാശ പരിപാടികളുടെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇടവക വികാരി ഫാ....