General News
General News
ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ...
General News
എച്ച്എംപിവി വൈറസ്; ബംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും രോഗബാധ സ്ഥിരീകരിച്ചു
അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്‌എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു...
General News
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാല്‍, ഒരു ജില്ലയിലും...
General News
കോട്ടയം ജില്ലയിലെ ഐ ഒ സി ഡീലർമാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് : പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും
കോട്ടയം: ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ ഡീലർ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ ഇൻഡ്യൻ ഓയിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കേണ്ടി വരുമെന്ന് കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.വിലയിൽ പ്രകടമായ അന്തരമുള്ളതിനാൽ...
General News
ആകെ 2,78,10,942 വോട്ടർമാർ; സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. കൂടുതല്‍ വോട്ടർമാർ ഉള്ള ജില്ല മലപ്പുറവും...