HomeNewsGeneral News

General News

“മമതാ ദീദിക്ക് ജന്മദിനാശംസകളും ആയുരാരോ​ഗ്യ സൗഖ്യവും നേരുന്നു”; മമതാ ബാനർജിക്ക് 70-ാം ജന്മദിനത്തിൽ ആശംസകളുമായി നരേന്ദ്ര മോദി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ 70-ാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിലൂടെ പോസ്റ്റ് ചെയ്തു.കോൺഗ്രസ് ദേശീയ അധ്യക്ഷൻ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു; ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായി; ആയുധങ്ങൾ കണ്ടെടുത്തു

ദന്തേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ - ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലാ റിസർവ് ഗാർഡിൻ്റെ (...

സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു; വിവിധ ഇടങ്ങളിൽ മഴയ്ക്കും മഞ്ഞുവീഴ്‌ചയ്ക്കും സാധ്യത; മുന്നറിയിപ്പ് 

റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്‌ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി സ്‌കൂളുകൾ 10 ദിവസത്തെ...

എ വി റസൽ സിപിഎം ജില്ലാ സെക്രട്ടറി : കെ സുരേഷ് കുറുപ്പ് ഒഴിവായി : ബി ശശി കുമാർ,സുരേഷ് കുമാർ, ഷീജാ അനിൽ, കെ.കെ.രഞ്ജിത്ത്, സുഭാഷ് പി വർഗീസ്, കെ....

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തുടരും. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ വി റസൽ ജില്ലാ സെക്രട്ടറിയായി...

പെരിയ ഇരട്ട കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. പ്രതികളായ രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics