General News
General News
ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത് മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍
കൊച്ചി: പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്.ഇതേ തുടര്‍ന്ന് യാത്രക്കാരെ...
General News
ചൈനയിൽ എച്ച്എംപിവി വൈറസ് ഗണ്യമായി വർദ്ധിക്കുന്നു; ചൈനയുടെ അയൽ രാജ്യങ്ങളിലും കർശന ജാഗ്രതാ നിർദ്ദേശം
ബീജിംഗ്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) പടരുന്നു. ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ എച്ച്എംപിവി കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അനിയന്ത്രിതമായ രീതിയിലുള്ള...
General News
അന്തർ സംസ്ഥാന കരാർ: കർണാടകയിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന
തിരുവനന്തപുരം: കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്തർ സംസ്ഥാന കരാർ...
General News
ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു : വാസവൻ വകുപ്പിനെ നല്ല രീതിയിൽ നയിക്കുന്നു : സി പി എം കോട്ടയം ജില്ലാ സമ്മേളനത്തിൽ മന്ത്രി വി.എൻവിയ്ക്ക് പ്രശംസയും ഇപിയ്ക്ക് വിമർശനവും
കോട്ടയം: ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കോട്ടയം ജില്ലാ സമ്മേളനം. ഇ.പി ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നു സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണു പ്രതിനിധികള്‍ ആരോപിച്ചത്. അനവസരത്തിലുള്ള ഇ.പിയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെയും...
Crime
കൊലക്കേസ് പ്രതികളായ സൈനികരെ കുരുക്കാൻ പോലീസ് കാത്തിരുന്നത് 18 വർഷം ! ഒടുവിൽ പോലീസിന്റെ തന്ത്രത്തിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ
കണ്ണൂർ : 18 വർഷങ്ങള്‍ക്ക് മുമ്ബുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവർ. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും.ദിബില്‍...