General News
General News
തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ
തൃശൂർ: തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള ഹൗസിങ് ബോർഡിന് കീഴിൽ...
General News
അമിത ലാഭം എടുക്കാതെ സ്വർണ്ണക്കച്ചടവം ; തങ്ങളെ തകർക്കാൻ മറ്റ് ജുവലറികൾ ശ്രമിക്കുന്നു : വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി അൽ മുക്താദിർ ഗ്രൂപ്പ്
കോട്ടയം : വമ്പൻ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ് നടത്തി എന്നുള്ള തെറ്റായ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അൽ മുക്താദിർ ഗ്രൂപ്പ്. അൽ മുക്താദിർ ഗ്രൂപ്പ്...
General News
മകൾ ഉറങ്ങുന്നതിനാൽ എഞ്ചിൻ ഓഫാക്കിയില്ല; കുറ്റ്യാടിയിൽ നിർത്തിയിട്ട കാറുമായി യുവാവ് മുങ്ങി; പിന്തുടർന്ന് പിടികൂടി നാട്ടുകാർ
കോഴിക്കോട്: കുറ്റ്യാടിയിൽ നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവിനെ കാറുടമയും നാട്ടുകാരും പിന്തുടർന്ന് പിടികൂടി. കുറ്റ്യടി അടുക്കത്ത് ആശാരിപ്പറമ്പില്‍ സ്വദേശി വിജീഷിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശിയായ മന്‍സൂറിന്റെ കാറുമായാണ് ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചത്. ...
General News
ഒന്നും രണ്ടുമല്ല ട്രാഫിക്കുരുക്കിൽ കിടന്നത് 12 ദിവസം; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കില്‍ കുരുങ്ങി ബീജിംഗ്
2023 -ലെ ടോംടോം ട്രാഫിക് സൂചിക അനുസരിച്ച് ഗതാഗതക്കുരുക്കിൽ ഏഷ്യയിലെ ഏറ്റവും മോശം സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവും ഇടം പിടിച്ചിട്ടുണ്ട്. നഗരത്തിലെ ഡ്രൈവർമാർ വെറും 10 കിലോമീറ്റർ യാത്ര...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 80 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 80 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7260സ്വർണം പവന് - 58080