General News
General News
വൈക്കം ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം
വൈക്കം: ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം;സംഭവസമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ ചെമ്പ് പോസ്റ്റോഫീസ് ജംഗ്ഷന് സമീപമുള്ള ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്.ചെമ്പ് പാപ്പാളി വീട്ടിൽ അഷറഫിന്റെ ഉടമസ്ഥതയിലുള്ള...
General News
ജനുവരി 4 ലെ മനുഷ്യച്ചങ്ങല വിജയിപ്പിക്കുക; എൽഡിഎഫ്
കടുത്തുരുത്തി: കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ മുതൽ അറുന്നൂറ്റിമംഗലം വരെ താറുമാറായി കിടക്കുന്ന പിറവം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 4 ന് സംഘടിപ്പിച്ചിട്ടുള്ള മനുഷ്യച്ചങ്ങലയിൽ എല്ലാവരും അണിനിരക്കുവാൻ എൽഡിഎഫ് കടുത്തുരുത്തി പഞ്ചായത്ത് കമ്മറ്റി...
General News
ഫ്രഡ്‌ഡി ജോർജ് വർഗീസ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ സെൽ ചെയർമാൻ
ന്യൂഡൽഹി : ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി ഇന്റർനാഷണൽ സെല്ലിന്റെ ചെയർമാനായി ഫ്രഡ്‌ഡി ജോർജ് വർഗീസിനെ തിരഞ്ഞെടുത്തു.
General News
സ്വിറ്റ്സര്‍ലാന്‍ഡിൽ “ബുർഖാ ബാൻ” പ്രാബല്യത്തിൽ; പാലിച്ചില്ലെങ്കിൽ 98000 രൂപ പിഴ; പൊതുസ്ഥലത്ത് ബുർഖയുൾപ്പെടെ മുഖാവരണങ്ങൾക്ക് നിരോധനം
ബേൺ: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ സ്വിറ്റ്സര്‍ലാന്‍ഡ്. നേരത്തെ പാസാക്കിയ നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രാബല്യത്തിൽ വന്നത്....
General News
ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ്; വിഷവാതകം ശ്വസിച്ച് രക്ഷിക്കാനിറങ്ങിയവർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം
റാഞ്ചി: കിണറ്റിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. കിണറ്റിൽ വീണ ഒരാളെ രക്ഷിക്കാൻ ഇറങ്ങിയ നാല് പേർ ഉൾപ്പെടെയാണ് അഞ്ച് പേർ മരിച്ചത്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവമുണ്ടായത്. ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ്...