HomeNewsGeneral News

General News

രക്ഷാപ്രവർത്തനം വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; 15O അടിയിൽ കുട്ടി കുടുങ്ങിക്കിടന്നത് 10 ദിവസം

ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ...

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കൊച്ചി വിമാനത്താവളത്തിൽ

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം...

എംസി റോഡിൽ കോട്ടയം കോടിമതയിലെ ബസുകളുടെ തമ്മിലിടി; വിജയലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; രണ്ടു ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യാൻ ശുപാർശ; വീഡിയോ കാണാം

കോട്ടയം: കോടിമത എം.സി റോഡിൽ സ്വകാര്യ ബസുകളുടെ തമ്മിലിടിയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായി. എൻഫോഴ്‌സ്‌മെന്റ്...

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി; പത്തനംതിട്ട നരിയാപുരത്ത് യുവാവിന് ദാരുണ്യന്ത്യം; യുവതിയുടെ നില ഗുരുതരം; കുഞ്ഞിനും പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ...

കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15 കുട്ടികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics