HomeNewsGeneral News

General News

സിനിമ നടൻ മേഘനാഥൻ അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടില്‍...

യുദ്ധം തുടരുന്ന ഗാസയില്‍ സന്ദർശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു: സൈനികർക്കൊപ്പം ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് പോർമുഖത്ത് പ്രധാനമന്ത്രി

ലബനാൻ : യുദ്ധം തുടരുന്ന ഗാസയില്‍ സന്ദർശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിച്ചാലും ഇനി ഒരിക്കലും ഹമാസ് ഗാസ ഭരിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച്‌,...

കോട്ടയം താഴത്തങ്ങാടിയിൽ നടന്ന മത്സരവള്ളംകളി; വിവാദങ്ങളിൽ വിശദമായ പ്രതികരണവുമായി വെസ്റ്റ് ക്ലബ്; വെസ്റ്റ് ക്ലബിന്റെ വിശദമായ പ്രസ്താവന ഇങ്ങനെ

കോട്ടയം: താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്ന മത്സരവള്ളംകളിയുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. വിവാദങ്ങളിൽ വലിയ ചർച്ചകളാണ് ഇപ്പോഴും അന്തരീക്ഷത്തിൽ നടക്കുന്നത്. ഇതിനിടെ വള്ളംകളി സംഘാടകരായ വെസ്റ്റ് ക്ലബ് തങ്ങൾക്ക് നേരിട്ട വിമർശനത്തിൽ മറുപടിയുമായി രംഗത്ത്...

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; 11 പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ ; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ

കൊച്ചി: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു....

നിയമവിദ്യാര്‍ഥിനിയെ കാമുകൻ പീഡിപ്പിച്ചു;  വീഡിയോ പകർത്തി സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; ആന്ധ്ര പ്രദേശില്‍ നാലു പേർ പിടിയിൽ

വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളും പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റില്‍  ആണ് സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.