HomeNewsGeneral News

General News

പൊന്നമ്പലമേട്ടില്‍ പുണ്യ ജ്യോതി തെളിഞ്ഞു : മകര നക്ഷത്രം കണ്ട് തൊഴുത് ഭക്തർ

സന്നിധാനം : ഭക്തലക്ഷങ്ങളുടെ അനുഗ്രഹ പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമല ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിൽ പിതൃസ്ഥാനീയനായ പന്തളം രാജാവ് കൊടുത്തുവിട്ട ആഭരണങ്ങളണിഞ്ഞ് അയ്യപ്പന് സന്ധ്യയ്ക്ക് ദീപാരാധന നടന്നു. ഈ സമയത്തു തന്നെയാണ്...

കെ റെയില്‍ പദ്ധതി സര്‍ക്കര്‍ പുനരധിവാസം ഉറപ്പുവരുത്തും, സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം; മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കര്‍ പുനരധിവാസം ഉറപ്പുവരുത്തുമെന്നും  പണം ലഭിച്ച ശേഷം മാത്രം സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരികയുള്ളൂ എന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും ആരോഗ്യ...

ഏറ്റുമാനൂർ ഷട്ടർകവലയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ ഏറ്റുമാനൂർ: ഷട്ടർകവലയിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തകർത്ത ശേഷം ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഷാപ്പിന്റെ മതിൽ തകർന്നെങ്കിലും, ആർക്കും...

കടുത്തുരുത്തി കാട്ടാമ്പാക്കിൽ വീട് ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു; മരിച്ചത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്; ആക്രമണത്തിൽ പരിക്കേറ്റ വീട്ടുടമയായ സ്ത്രീ അടക്കം മൂന്നു പേർ ആശുപത്രിയിൽ

കടുത്തുരുത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം റിപ്പോർട്ടർ കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കടുത്തുരുത്തി കാട്ടാമ്പാക്ക് പുലിക്കുന്നേൽ സജി ഭാസ്‌കരാണ് മരിച്ചത്. ഇയാൾ ആക്രമിക്കാനെത്തിയ...

കോട്ടയം ജില്ലയിൽ ഭൂരിപക്ഷം ഹിന്ദുക്കൾ: ഹിന്ദു സമുദായത്തിൻറെ പിന്തുണ ഉറപ്പാക്കാൻ നടപടി വേണം; സിപിഎം ജില്ലാ സമ്മേളനത്തിലെ റിപ്പോർട്ടിലെ പിഴവിനെതിരെ രൂക്ഷവിമർശനം; പൊലീസിനും ഭരണത്തിനുമെതിരെ പ്രതിനിധികളുടെ വിമർശനം ശക്തം

കോട്ടയം : കോട്ടയം ജില്ലയിൽ 49 ശതമാനം ഹിന്ദുക്കളാണെന്നും ഹിന്ദു സമൂഹത്തിന്റെ പിൻതുണ ഉറപ്പാക്കാൻ പാർട്ടി ശക്തമായി ഇടപെടണമെന്നും സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറി എ.വി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.