HomeNewsGeneral News

General News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:1. അടൂര്‍ 242. പന്തളം 463. പത്തനംതിട്ട 814. തിരുവല്ല 595....

കൊവിഡ് : സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : സ്കൂളുകൾ ഭാഗികമായി അടയ്ക്കും : വീണ്ടും ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  സ്കൂളുകൾ ഭാഗികമായി അടയ്ക്കും. പ്രവർത്തനം ഓൺലൈനിലേയ്ക്ക് മാറ്റുന്നതിനും തീരുമാനമായി. സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കും....

ദൈവത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വൈദികർക്ക് ഇനി ധൈര്യമായി തല ഉയർത്തി നടക്കാം.! സ്ത്രീകളെ പീഡിപ്പിച്ചവർക്കും, സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് അശ്ലീല ഫോട്ടോയും വീഡിയോയും അയച്ച് കർത്താവിനെ സേവിക്കുന്ന വൈദികർക്കും ഇനി നല്ലകാലം; ബിഷപ്പ് ഫ്രാങ്കോയെ...

സോഷ്യൽ മീഡിയ ഡെസ്‌ക്ജാഗ്രതാ ന്യൂസ് ലൈവ് കോട്ടയം: ദൈവത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വൈദികർക്കും, സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് അശ്ലീല ഫോട്ടോയും വീഡിയോയും അയച്ച് അധപ്പതിക്കുന്ന വൈദികർക്കും ഇനി നല്ല കാലം. ബിഷപ്പ് ഫ്രാങ്കോക്കേസിൽ വിധി വന്നതോടെ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിർണ്ണായകമായത് അഡ്വ.രാമൻപിള്ളയുടെ വാദങ്ങൾ : ആദ്യം ഇംഗ്ലീഷിൽ വിധി പറഞ്ഞ കോടതി പിന്നീട് മലയാളത്തിലാക്കി; ബിഷപ്പിനെ രക്ഷിച്ചത് പരാതി വൈകിയെന്ന വാദം

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തുണയായത് സംശയത്തിന്റെ ആനുകൂല്യം. പ്രതിഭാസത്തെ പിന്തുണച്ച് അഡ്വ.രാമൻപിള്ള നടത്തിയ നിർണായക വാദങ്ങളാണ് കോടതിയിൽ ബിഷപ്പ് ഫ്രാങ്കോയെ തുണച്ചത്. പരാതി നൽകാൻ വൈകി...

ബിഷപ്പ് ഫ്രാങ്കോ കേസ് : ഫ്രാങ്കോ കുറ്റക്കാരനല്ല ; ഫ്രാങ്കോയെ കോടതി വിട്ടയച്ചു

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയത്തെ പ്രത്യേക കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.