കോട്ടയം: കേരളത്തിലെ നാടൻ മൽസ്യമായ കാരിക്ക് ശാസ്ത്രീയ നാമം ലഭിച്ചു. ഹെറ്റ്രോന്യനൂസ്റ്റ്യസ് ഫസ്‌കസ് എന്നാണ് ഇതിനെ നാമകരണം ചെയ്തത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൌൺ ചോക്ക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ...
കോട്ടയം: കൊവിഡ് പ്രതിസന്ധി കടന്നു വന്ന 2021 ൽ ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞു വീണത് ഇരുനൂറിലധികം ജീവനുകൾ. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ചാണ് അപകടങ്ങളും ജില്ലയിൽ വർദ്ധിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കോട്ടയം...
കോട്ടയം: വീടിന്റെ ടെറസിൽ നിന്നു ചുക്കിലി നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപെട്ടു. മാന്നാനം വേലംകുളത്തിൽ മൂലക്കാട്ടുപറമ്പിൽ കെ.എം വർക്കി (62)യെയാണ് നാട്ടുകാരും അഗ്നിരക്ഷാ സേനാ അധികൃതരും...
കോട്ടയം: നഗരത്തിൽ വടവാതൂരിൽ റബർ തോട്ടത്തിൽ തീ പിടിച്ചു. രണ്ടിടങ്ങളിലെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. തൂത്തുട്ടികവലയിൽ 2.55 ഓടെ നാല് ഏക്കറോളം വരുന്ന...
കടുത്തുരുത്തി: മൂന്നു ദിവസം മുൻപ് കാണാതായ ശേഷം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ സംസ്‌കാരം നടത്തി. കപിക്കാട്, കരീത്തറയിൽ ജോർജ്കുട്ടി (76)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിന്റെ...