HomeNewsGeneral News

General News

ഉന്നതതല സമിതി വിശുദ്ധനാക്കി : എം. ശിവശങ്കരന്റെ സസ്പെൻഷൻ പിൻവലിച്ചു : നടപടി 537 ദിവസത്തിന് ശേഷം

തിരുവനന്തപുരം : ഉന്നതതല സമിതി ക്ലീൻ ചിറ്റ് നൽകിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലാണ് 2020 ജൂലൈ 16ന് ശിവശങ്കറിനെ സർവീസിൽ...

കൊവിഡ് പ്രതിസന്ധി; ഇന്ത്യ അടക്കം 12 രാജ്യങ്ങളിലെ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: ഇന്ത്യയുൾപ്പെടെയുള്ള 12 രാജ്യങ്ങളിൽ നിന്ന് ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിലുള്ള ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്ര് ഫലം നിർബന്ധമാക്കി. ജനുവരി രണ്ട് മുതൽ ഇത് കർശനമായി...

നരേന്ദ്രമോദിയെ അംഗീകരിക്കില്ലെന്ന പിടിവാശി പലർക്കും; സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നതിനും ഇതിനാൽ; വി.മുരളീധരൻ

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. എന്നാൽ നരേന്ദ്ര മോദിയെ അംഗീകരിക്കില്ലെന്ന പിടിവാശിയാണ് ഇവിടെ പലർക്കും ഇപ്പോഴുമുള്ളത്. ഇതിന്റെ തുടർച്ചയാണ്...

തീര്‍ത്ഥയാത്ര കുടുംബത്തിന്റെ ദുരന്തയാത്രയായി; കൊടുങ്ങല്ലൂരിലെ അപകടത്തില്‍ പൊലിഞ്ഞത് തിരുവല്ല സ്വദേശിനിയുടെ ജീവന്‍; അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഡോര്‍ മുറിച്ച് മാറ്റിയ ശേഷം

തൃശൂർ: ദേശീയപാത 66 ൽ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം അഞ്ചാം പരുത്തിയിൽ കെ.എസ്. ആർ.ടി.സി. സൂപ്പർ ഡീലക്‌സും ,കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവല്ല സ്വദേശിനിയായ യുവതി മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. തിരുവല്ല രാഗേന്ദുവിൽ...

എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവ്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ കൂത്താട്ടുകുളം പുതുവേലിയ്ക്കു സമീപം ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ടൗൺ അഞ്ചേരി ഒല്ലൂർ മേലേടത്ത് ബ്രൂക്കിന്റെ മകൻ നോയൽ (21)...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.