HomeNewsGeneral News

General News

വിലയിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ; തോന്നുംപടി വില ഈടാക്കിയാൽ ഹോട്ടലുകൾക്ക് പിടിവീഴും; കർശന നടപടിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തോന്നുംപടി വിലഈടാക്കുന്ന ഹോട്ടലുകൾക്ക് പൂട്ടുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിലെ വില വർദ്ധനവിന് എതിരെ മന്ത്രി ജി.ആർ അനിലാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നത്...

കൊവിഡ് വാക്‌സിന് അണുബാധയെ ചെറുക്കാനാവില്ല; ജാഗ്രതയും ശ്രദ്ധയും വാക്‌സിനെടുത്താലും തുടരണം; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

ചെന്നൈ: കൊവിഡ് വാക്‌സീനുകൾക്ക് അണുബാധയെ പൂർണമായി ചെറുക്കാനാവില്ലെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. വാക്‌സിനുകൾക്ക് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ് കരുതൽ ഡോസ് നൽകുന്നതെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ....

സംസ്ഥാനത്ത് 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിൻ ; രജിസ്ട്രേഷൻ നാളെ മുതൽ ; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കി വാക്സിനേഷന്‍ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍...

കായംകുളം സ്വദേശികൾ സഞ്ചരിച്ച കാർ ഗോവയിൽ അപകടത്തിൽപ്പെട്ടു; രണ്ടു പേർ മരിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

പനജി: കായംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്ണു(27), കണ്ണൻ(24), നിഥിൻ ദാസ്(24) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്. വ്യാഴാഴ്ച...

ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റം വരുത്തും: പി.ജയരാജന്‍

പത്തനംതിട്ട : ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു.കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ജില്ലാതല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.