HomeNewsGeneral News

General News

ഇടുക്കി അസോസിയേഷൻ കുവൈറ്റ് പുതിയ വീട് നിർമ്മിച്ചു : വീടിൻ്റെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് നിർവഹിച്ചു

കുവൈറ്റ് : ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏറ്റെടുത്തു നടത്തി വന്നിരുന്ന "സഹോദരന് ഒരു വീട്" ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിരമ്മിച്ച വീടിന്റെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. 2019 ൽ...

കെ റെയിൽ പദ്ധതിക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യുകെ

ലണ്ടൻ : കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന കെ റെയിൽ എന്ന അതിവേഗ റെയിൽവേ പദ്ധതിക്ക് ലോക പ്രവാസി കുടുംബങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിരിക്കുകയാണ്,സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക...

തിരുവാതുക്കലിൽ ബൈക്ക് കണ്ട് വെട്ടിച്ച് മാറ്റിയ എർട്ടിഗ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു : അപടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി

തിരുവാതുക്കൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം : തിരുവാതുക്കലിൽ ബൈക്ക് കണ്ട് വെട്ടിച്ച് മാറ്റിയ എർട്ടിഗ കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും മതിലും പൂർണമായും തകർന്നു....

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം : പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് സാ​ക്ഷ്യപ​ത്രം ക​രു​ത​ണം; രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച നാ​ലു ദി​വ​സ​ത്തെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഇ​ന്നു മു​ത​ൽ. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ​യാ​ണു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റു പൊ​തു​യി​ട​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന മ​ത,...

പാരിസ്ഥിതിക ദുർബല പ്രദേശം: കസ്തൂരി രംഗൻ റിപ്പോർട്ട് : അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന

ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക ഹരിത ട്രൈബ്യൂണലിന്റെ അനുമതിയോടെയാകും. കരട് വിജ്ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാനിരിക്കെയാണ് അന്തിമ വിജ്ഞാപനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.