HomeNewsGeneral News

General News

കൊവിഡ് : സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : സ്കൂളുകൾ ഭാഗികമായി അടയ്ക്കും : വീണ്ടും ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.  സ്കൂളുകൾ ഭാഗികമായി അടയ്ക്കും. പ്രവർത്തനം ഓൺലൈനിലേയ്ക്ക് മാറ്റുന്നതിനും തീരുമാനമായി.സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കും....

ദൈവത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വൈദികർക്ക് ഇനി ധൈര്യമായി തല ഉയർത്തി നടക്കാം.! സ്ത്രീകളെ പീഡിപ്പിച്ചവർക്കും, സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് അശ്ലീല ഫോട്ടോയും വീഡിയോയും അയച്ച് കർത്താവിനെ സേവിക്കുന്ന വൈദികർക്കും ഇനി നല്ലകാലം; ബിഷപ്പ് ഫ്രാങ്കോയെ...

സോഷ്യൽ മീഡിയ ഡെസ്‌ക്ജാഗ്രതാ ന്യൂസ് ലൈവ്കോട്ടയം: ദൈവത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വൈദികർക്കും, സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് അശ്ലീല ഫോട്ടോയും വീഡിയോയും അയച്ച് അധപ്പതിക്കുന്ന വൈദികർക്കും ഇനി നല്ല കാലം. ബിഷപ്പ് ഫ്രാങ്കോക്കേസിൽ വിധി വന്നതോടെ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിർണ്ണായകമായത് അഡ്വ.രാമൻപിള്ളയുടെ വാദങ്ങൾ : ആദ്യം ഇംഗ്ലീഷിൽ വിധി പറഞ്ഞ കോടതി പിന്നീട് മലയാളത്തിലാക്കി; ബിഷപ്പിനെ രക്ഷിച്ചത് പരാതി വൈകിയെന്ന വാദം

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തുണയായത് സംശയത്തിന്റെ ആനുകൂല്യം. പ്രതിഭാസത്തെ പിന്തുണച്ച് അഡ്വ.രാമൻപിള്ള നടത്തിയ നിർണായക വാദങ്ങളാണ് കോടതിയിൽ ബിഷപ്പ് ഫ്രാങ്കോയെ തുണച്ചത്. പരാതി നൽകാൻ വൈകി...

ബിഷപ്പ് ഫ്രാങ്കോ കേസ് : ഫ്രാങ്കോ കുറ്റക്കാരനല്ല ; ഫ്രാങ്കോയെ കോടതി വിട്ടയച്ചു

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയത്തെ പ്രത്യേക കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച്...

ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിധി : കോട്ടയം കളക്ടറേറ്റ് വളപ്പിൽ കനത്ത സുരക്ഷ: കാവലിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം

കളക്ടറേറ്റിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കോട്ടയം കലക്ടറേറ്റ് വളപ്പിൽ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. കോട്ടയം...
spot_img

Hot Topics