General News
General News
കാരിക്ക് പേരിട്ട് കേരളം: തോട്ടിലെ കാരിയ്ക്കു പേര് നൽകിയത് കോട്ടയം ഗവൺമെന്റ് കോളേജിലെ സുവോളജി വിഭാഗം അധികൃതർ
കോട്ടയം: കേരളത്തിലെ നാടൻ മൽസ്യമായ കാരിക്ക് ശാസ്ത്രീയ നാമം ലഭിച്ചു. ഹെറ്റ്രോന്യനൂസ്റ്റ്യസ് ഫസ്‌കസ് എന്നാണ് ഇതിനെ നാമകരണം ചെയ്തത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൌൺ ചോക്ക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ...
General News
ജില്ലയിലെ റോഡുകൾ രക്തത്തിൽ കുതിർന്ന ഒരു വർഷം: 2021 ൽ മാത്രം നിരത്തുകളിൽ പൊലിഞ്ഞത് ഇരുനൂറിലധികം ജീവനുകൾ
കോട്ടയം: കൊവിഡ് പ്രതിസന്ധി കടന്നു വന്ന 2021 ൽ ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞു വീണത് ഇരുനൂറിലധികം ജീവനുകൾ. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ചാണ് അപകടങ്ങളും ജില്ലയിൽ വർദ്ധിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കോട്ടയം...
General News
മാന്നാനത്ത് കിണറ്റിൽ വീണ വയോധികൻ അത്ഭുതകരമായി രക്ഷപെട്ടു; രക്ഷപെടുത്തിയത് അഗ്നിരക്ഷാ സേനാ അധികൃതർ
കോട്ടയം: വീടിന്റെ ടെറസിൽ നിന്നു ചുക്കിലി നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപെട്ടു. മാന്നാനം വേലംകുളത്തിൽ മൂലക്കാട്ടുപറമ്പിൽ കെ.എം വർക്കി (62)യെയാണ് നാട്ടുകാരും അഗ്നിരക്ഷാ സേനാ അധികൃതരും...
General News
വടവാതൂരിൽ രണ്ടിടത്ത് തീ പിടുത്തം; തീപിടുത്തമുണ്ടായത് രബർ തോട്ടത്തിൽ; വേനലിൽ അപകട ഭീതി ഒഴിയാതെ റബർ തോട്ടങ്ങൾ
കോട്ടയം: നഗരത്തിൽ വടവാതൂരിൽ റബർ തോട്ടത്തിൽ തീ പിടിച്ചു. രണ്ടിടങ്ങളിലെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. തൂത്തുട്ടികവലയിൽ 2.55 ഓടെ നാല് ഏക്കറോളം വരുന്ന...
General News
മൂന്നു ദിവസം മുൻപ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിൽ; കടുത്തുരുത്തിയിൽ കണ്ടെത്തിയ വയോധികന്റെ സംസ്‌കാരം നടത്തി
കടുത്തുരുത്തി: മൂന്നു ദിവസം മുൻപ് കാണാതായ ശേഷം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ സംസ്‌കാരം നടത്തി. കപിക്കാട്, കരീത്തറയിൽ ജോർജ്കുട്ടി (76)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിന്റെ...