General News
General News
ഡി ഐ ജി യായി സ്ഥാനക്കയറ്റം; ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി ഐപിഎസിനു സേനയുടെ ഹൃദ്യമായ യാത്രയയപ്പ്
പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയ്ക്ക് ജില്ലയിലെ പോലീസ് സേന ഹൃദ്യമായ യാത്രയയപ്പ് നൽകി. ഡി ഐ ജി ആയി യാണ് ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി ഐപിഎസിനു...
General News
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മദ്യ ലഹരിയിൽ ഡ്രൈവർ സ്വകാര്യ ബസ് ഓടിച്ചു; യാത്രക്കാർ ബഹളം വച്ചതോടെ ബസ് ഉപേക്ഷിച്ച് ഓടി; കോട്ടയം പാലായിൽ എം. ആന്റ.എം ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ, മോട്ടോർ വാഹന വകുപ്പിന്റെ പരശോധന സംഘത്തെ കണ്ട് സ്വകാര്യബസ് നടുറോഡിൽ ഉപേക്ഷിച്ച് ശേഷം...
General News
കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് വൻ തീ പിടിത്തം; തീ പിടിച്ചത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്ക്
കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടത്ത് വൻതീപിടുത്തം. നാഗമ്പടത്തെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്.കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ശാലക്ക് ആണ് തീപിടിച്ചത്. കട പൂർണമായും കത്തിനശിച്ചു....
General News
കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗ നിരക്ക് 10.14 ശതമാനം
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116,...
General News
ജി.എസ്.ടി നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു; മരവിപ്പിച്ചത് സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്
ന്യൂഡൽഹി: തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം നീട്ടി വച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം.46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.ഇതേ തുടർന്ന് ജി എസ്...