Information
Information
തിരുവല്ല കോയിപ്രത്ത് വള്ളം മറിഞ്ഞ് 2 യുവാക്കൾ മരിച്ചു : ഒരാളെ കാണാതായി
കോഴഞ്ചേരി : കോയിപ്രം നെല്ലിക്കലിൽ വള്ളം മറിഞ്ഞ് ഒഴുക്കിൽപെട്ട രണ്ട് യുവാക്കൾ മരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്താണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തി തിരച്ചിൽ തുടരുന്നു. നെല്ലിക്കൽ...
Information
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നസ്കൂളുകൾക്ക് നാളെ ജൂലൈ 28 തിങ്കളാഴ്ച അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ എച്ച് എസ് എസ്, ചങ്ങനാശേരി പൂവം യു പി എസ് എന്നീ സ്കൂളുകൾക്ക് നാളെ ജൂലൈ 28 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്...
Information
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 28 തിങ്കളാഴ്ച അവധി
ആലപ്പുഴ : പത്തനംതിട്ട,കോട്ടയം ജില്ലകളിലെ കനത്ത മഴയിൽ കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ...
Information
പിണ്ണാക്കാനാട് പിക്കപ്പും ബൈക്കും കുട്ടിയിടിച്ച് അപകടം : യുവാവിന് പരുക്കേറ്റു
പാലാ : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി റഹിം എൻ.ജെ.( 28)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു...
Information
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം : മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ...