കോട്ടയം:ജില്ലയിൽ 508 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 591 പേർ...
തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ അതി തീവ്രതയോടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
തിരുവനന്തപുരം :കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാരും വിലയിൽ കുറവ് വരുത്തി. ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്. വില്‍പ്പന നികുതിയിലെ ഈ കുറവ് മൂലം ഈവര്‍ഷം...
കൊച്ചി:കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലാ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പില്‍ അസിസ്‌റ്റന്റ് പ്രഫസര്‍ തസ്‌തികയില്‍ കരാറടിസ്‌ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്.ഡി....
വൈക്കം :വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ വൈക്കത്ത് നിന്നും നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒരു ദിവസം 32...