HomeNewsInformation

Information

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളൻകുഴി, കുഴിയാലിപ്പടി, ക്രൈസ്റ്റ് റബർ, ചാഴിശ്ശേരി റബ്ബർ,...

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിയമ സഹായ ക്ലിനിക്ക് ഉദ്ഘാടനം നാളെ

കോട്ടയം : ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ കോട്ടയം കളക്ടറേറ്റ്ൽ പ്രവർത്തനം ആരംഭിക്കുന്ന നിയമ സഹായ ക്ലിനിക്ന്റെ ഉദ്ഘാടനം നാളെ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച നടക്കും. രാവിലെ 10 ന് ജില്ലാ ജഡ്ജി...

നിലമ്ബൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഈ ദിവസങ്ങളിൽ മുളന്തുരുത്തി വരെ മാത്രം

പാലക്കാട്: നിലമ്ബൂരില്‍ നിന്നാരംഭിക്കുന്ന ട്രെയിൻ നമ്ബർ 16325 നിലമ്ബൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച്‌ രണ്ട് തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും.മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സർവിസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.

കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

കടുത്തുരുത്തി: കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്ററുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം 11-ന് രാവിലെ 11-ന്.

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics