Information
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി പത്ത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി പത്ത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ വാലെപ്പടി, മൂന്നുതോട് മാന്താടി, ചിറപ്പുറം, ഊഴക്കാമഠം എന്നീ...
General News
തുടർച്ചയായ അവകാശ നിഷേധം; സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്ക് കൺവൻഷൻ നാളെ
കോട്ടയം : തുടർച്ചയായ അവകാശ നിഷേധത്തിനെതിരെ ജനുവരി 22ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടത്തുന്ന പണിമുടക്ക് കൺവൻഷൻ നാളെ നടക്കും. നാളെ വൈകുന്നേരം 3.30ന് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ്...
General News
പുത്തൻ പ്രഖ്യാപനവുമായി ദേവസ്വം ബോർഡ്; ശബരിമലയിലെ ജീവനക്കാർക്കും ഭക്തജനങ്ങള്‍ക്കും സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചു
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്ക് പ്രത്യേകമായി അപകട സുരക്ഷാ...
Information
മകരവിളക്ക് മഹോത്സവത്തിന് 800 ബസുകള്‍ ക്രമീകരിക്കും; യാത്രാ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കിയതായി കെഎസ്‌ആർടിസി
തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കിയതായി കെഎസ്‌ആർടിസി. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളതെന്നും അറിയിച്ചു.മടക്ക യാത്രയ്ക്ക് കെഎസ്‌ആർടിസി പമ്പയില്‍ 800 ബസുകള്‍...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ , ചാത്തുകുളം, ശാസ്താംബലം, വടക്കേനട വരുന്ന സ്ഥലങ്ങളിൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ...