ന്യൂസ് ഡെസ്ക് : ദേശീയ അന്വേഷണ ഏജൻസിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്പെക്ടർ മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വരെയുള്ള നിരവധി തസ്തികകളിലാണ് എൻഐഎ റിക്രൂട്ട്മെൻറ് നടത്തുന്നത്.താത്പര്യമുള്ളവർക്ക് എൻഐഎയുടെ വെബ്സൈറ്റ് വഴി...
ന്യൂസ് ഡെസ്ക് : പത്താം ക്ലാസ് തോറ്റവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ്.ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ്...
ന്യൂസ് ഡെസ്ക് : കേരള പിഎസ് സിക്ക് കീഴില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഓഫീസ് അറ്റന്‍ഡന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ പോസ്റ്റുകളിലേക്കുള്ള...
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍വായുവിലേക്ക് അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 രൂപ മുതല്‍. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും (രണ്ട് തീയതികളും ഉള്‍പ്പടെ)...