വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 23 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍...
കോട്ടയം : ചെങ്ങളത്തുള്ള കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എഞ്ചിനീയറിങ് കോളേജും (കിറ്റ്സ് എഞ്ചിനീയറിങ് കോളേജ്), റിക്രൂട്ട്മെന്റ് ഹബ്ബും, വൈൻ യാർഡ് എഡ്യൂക്കേഷൻ ട്രസ്റ്റും സംയുക്തമായി 2023 ഏപ്രിൽ 28...
ന്യൂഡൽഹി : കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം ന്യൂഡല്ഹി: കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. നിലവില് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് എഴുതാന്...
ആലപ്പുഴ: ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്,...
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് , ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് 2023 ഏപ്രിൽ 29...