കോട്ടയം : പി.എം.എസ് എസ് . വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. ഏഴര ലക്ഷം രൂപ യൂണിറ്റ് ചിലവു വരുന്ന പദ്ധതിയുടെ 40% സർക്കാർ സബ്സിഡിയായി നല്കും....
പീരുമേട്: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2022-23 അദ്ധ്യയനവര്‍ഷം താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
ഇടുക്കി:തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുന്നതിന് വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കല്‍), കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച അനുയോജ്യരായ...
കോട്ടയം: പാമ്പാടി എൽബിഎസ് ഉപകേന്ദ്രത്തിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് മെയിന്റനൻസ് ആന്റ് നെറ്റ് വർക്കിംഗ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ .സി...