നഗരത്തിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ ഊട്ടി ലോഡ്ജ് കെട്ടിടത്തിനു സമീപം വൈദ്യുതി പോസ്റ്റിനു തീ പിടിച്ചു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് പോസ്റ്റിൽ തീ പടർന്നു പിടിച്ചത്. തീയും പുകയും കണ്ട...
പ്രൊമോട്ടര്‍ നിയമനംപട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും...
തിരുവല്ല: യുവതികൾക്ക് ഗ്രാഫിക് ഡിസൈനർ കോഴ്സ്ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികൾക്ക് സബ്സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനർ കോഴ്സ് പഠിക്കാൻ അവസരം. 216 മണിക്കൂർ (ആറു മാസം) ദൈർഘ്യമുള്ള കോഴ്സ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ...
കോട്ടയം: പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥിയെ കോട്ടയം - പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട്...
കോട്ടയം: തകർന്നു കിടന്ന പൂവന്തുരുത്ത് ഗവ എൽപിസ്‌ക്കൂൾ- ലക്ഷംവീട് - കടുവാക്കുളം റോഡ് നവീകരിച്ച് ടാർ ചെയ്തത് പൂർത്തിയായി. ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്തിലെ...