കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിൽ സാക്ഷരതാമിഷന്റെ പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് 10-ാം ക്ലാസ്സിലേയ്ക്കും 22 വയസ്സ് പൂർത്തിയായ 10-ാം ക്ലാസ്സ് വിജയിച്ചവർക്ക്...
കോട്ടയം: ജില്ലയിൽ കെറെയിൽ വിരുദ്ധ സമരം ശക്തമാക്കി സമര സമിതി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കെ.റെയിലിന്റെ സർവേയ്ക്കായി ഇറക്കിയിട്ട കല്ലുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ...
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സി.ഐ.എസ്.എഫ്) കോണ്‍സ്റ്റബിള്‍/ ഫയര്മാന് (cisf constable recruitment 2022) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. രാജ്യത്തെമ്പാടുമുള്ള 1149 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായിട്ടുള്ള...
കോട്ടയം: കോട്ടയം ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും...
കോട്ടയം: ഇല്ലിക്കലിൽ എയർടെല്ലിന്റെ സൗജന്യ സിമ്മുമായി എത്തിയ 'കമ്പനി' സ്റ്റാഫിനെ വ്യാപാരികൾ തടഞ്ഞു. ഇല്ലിക്കൽ കവലയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവങ്ങൾ. എയർടെല്ലിന്റെ പേരിലെത്തിയ ജീവനക്കാരനെ വ്യാപാരികൾ തടഞ്ഞത് നേരിയ സംഘർഷാവസ്ഥയ്ക്ക്...