തിരുവനന്തപുരം: കേരളത്തിൽ 7780 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂർ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434,...
കോട്ടയം: നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ മൂർധന്യതയിലെത്തി. നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണിനെ പൂട്ടിയിട്ടതോടെയാണ് സമരം അതിരൂക്ഷമായത്. ഇതിനിടെ ചെയർപേഴ്‌സണിനെ പൂട്ടിയിട്ട സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ...
പത്തനംതിട്ട: വടശ്ശേരിക്കര ഇടത്തറ മുക്കില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി വീട്ടിലേക്ക് മറിഞ്ഞു . ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവ സമയം വീടിന്റെ സിറ്റൗട്ടില്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി...
താഴത്തങ്ങാടി: ഏറുപറയിൽ വീടിന്റെ കാർപോർച്ചിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കത്തി നശിച്ചു. താഴത്തങ്ങാടി അറുപുറ പനംപുന്നയിൽ മാത്യുവിന്റെ കാറാണ് കത്തി നശിച്ചത്. മാത്യുവും ഭാര്യ നീതയും കാറിനുള്ളിലുണ്ടായിരുന്നപ്പോഴാണ് തീ ആളിപ്പടർന്നത്. വീടിന്റെ പോർച്ചിൽ...