ചെങ്ങന്നൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പന്തളം സ്വദേശി മരിച്ചു. പന്തളം കുരമ്പാല ആലുവിളയിൽ തെക്കേതിൽ രാജേന്ദ്രൻ (50) ആണു മരിച്ചത്.
എം.സി. റോഡിൽ മുളക്കുഴ സെൻട്രൽ ബസ് സ്റ്റോപിലാണ് കെ.എസ്.ആർ.ടി.സി...
തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം കവലയിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല തെളിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംങ്കേരി അധ്യക്ഷത...
പാലാ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ എന്നിവരുടെ അനുസ്മരണം നടത്തി. പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ രക്തസാക്ഷികളുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി തെളിയിച്ചാണ് അനുസ്മരണ...
അയ്മനം: തിരുവാറ്റ 44 ആം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിച്ചു. തോമസ് കോട്ടൂരാൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷാജിമോൻ ഫ്‌ലോറി മാത്യു, പ്രമോദ് ചന്ദ്രൻ എന്നിവർ...