Local

തിരുവല്ലയില്‍ വള്ളിപ്പുലിയെ കണ്ടെത്തി; വല ഉപയോഗിച്ച് കുടുക്കിയ ശേഷം വനം വകുപ്പിന് കൈമാറി; പരിക്കുകള്‍ പരിശോധിച്ച ശേഷം വനത്തില്‍ തുറന്ന് വിടും

പത്തനംതിട്ട: തിരുവല്ലയില്‍ വള്ളിപ്പുലിയെ(ഒരിനം കാട്ടുപൂച്ച) കണ്ടെത്തി. അവശ നിലയില്‍ കണ്ടെത്തിയ വള്ളിപ്പുലിയെ തിരുവല്ല നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ വായനശാലക്കു സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് വള്ളിപ്പുലിയെ കണ്ടത്....

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ എരുമേലി ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തി; പീഡിപ്പിച്ച ശേഷം കുട്ടിയെ താമസിപ്പിച്ചത് കൂട്ടുകാരിയുടെ വീട്ടില്‍; മൂന്ന് വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; ഇരുപതുകാരനെ കുടുക്കി വെച്ചൂച്ചിറ പൊലീസ്

പത്തനംതിട്ട: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ നിസാം എന്ന് വിളിക്കുന്ന കെ ജെ നിസാമുദ്ദീന്‍ (20)...

അഡ്വ. ജോസ് ടോം സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രൊസസിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റു.

പാലാ: കേരള കോണ്‍ഗ്രസ്  എം ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം  സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രോസസിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി   ചുമതല ഏറ്റെടുത്തു.വാഴക്കുളത്താണ് കോര്‍പ്പറേഷന്‍ ആസ്ഥാനം. സംസ്ഥാനത്തിന്‍റെ പഴം സംസ്കരണത്തിലും മൂല്യ...

മാവേലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് പെരിങ്ങിലിപ്പുറം സ്വദേശി

മാവേലിക്കര: ചെറിയനാട് പടനിലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരിങ്ങിലിപ്പുറം ലക്ഷംവീട് കോളനിയിൽ അനുഭവനത്തിൽ രാമചന്ദ്രൻ (57) ആണു മരിച്ചത്. മാവേലിക്കര-കോഴഞ്ചേരി റോഡിൽ ചെറിയനാട് പടനിലം ജങ്ഷനിലായിരുന്നു അപകടം. ബൈക്കിലെത്തിയ രാമചന്ദ്രൻ...

എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടം: കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പന്തളം സ്വദേശി മരിച്ചു

ചെങ്ങന്നൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പന്തളം സ്വദേശി മരിച്ചു. പന്തളം കുരമ്പാല ആലുവിളയിൽ തെക്കേതിൽ രാജേന്ദ്രൻ (50) ആണു മരിച്ചത്. എം.സി. റോഡിൽ മുളക്കുഴ സെൻട്രൽ ബസ് സ്റ്റോപിലാണ് കെ.എസ്.ആർ.ടി.സി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.