പാമ്പാടി: കരുതലിന്റെ കരം പിടിച്ച് വാസവൻ ചേട്ടൻ ഒപ്പം ചേർന്നതോടെ കൃഷ്ണൻ ചേട്ടൻ ഹാപ്പി. പാമ്പാടി വെള്ളൂരിലെ മുൻ ലോക്കൽ കമ്മിറ്റി അംഗം പി.കൃഷ്ണനാണ് വീണ്ടും വാസവൻ ചേട്ടന്റെ കരുതലിന്റെ തണലേറ്റു വാങ്ങിയത്....
കോട്ടയം: കോട്ടയത്തെ മസിലളിയൻ ആരാണെന്നു ഫെബ്രുവരി 17 വ്യാഴാഴ്ച അറിയാം. നാളെ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ 46 ആമത് കോട്ടയം ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും. സബ് ജൂനിയർ, ജൂനിയർ,...
കോട്ടയം : തിരുവഞ്ചൂർ പമ്പ് ഹൗസിനോടനുബന്ധിച്ചുള്ള കിണർ വൃത്തിയാക്കുന്നതിനാൽ വ്യാഴം പകൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
മണർകാട്: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ അലക്‌സ്...