Local

കോട്ടയം അയ്മനത്തെ പി.ആർ.ഡി.എസ് ഓഫിസ് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്; ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ ആത്മഹത്യാ ശ്രമവുമായി വിശ്വാസികൾ; വീഡിയോ കാണാം

അയ്മനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഅയ്മനം: അയ്മനം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പി.ആർ.ഡി.എസ് ഓഫിസ് പൊളിച്ചു മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് സംഘം എത്തിയതിനെ തുടർന്നു പ്രദേശത്ത് സംഘർഷം. കെട്ടിടം പൊളിച്ചു മാറ്റാൻ എത്തിയ...

ചാന്നാനിക്കാട് സ്ത്രീകൾ മാത്രം പണിയെടുത്ത പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ് ;  പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലത്തു വന്ന് പരിശോധിച്ചപ്പോൾ പാമ്പിനു ജീവനില്ലെന്നു കണ്ടെത്തി;  തൊഴിലാളികൾക്കും ജനപ്രതിനിധികൾക്കും ഒരു പോലെ ആശ്വാസം

ചാന്നാനിക്കാട് : തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കുവാൻ ചിറ വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് പെരുമ്പാമ്പിനെ കണ്ടത്. ചാന്നാനിക്കാട് ചൂരവടി - വീപ്പനടി പാടശേഖരത്തിന്റെ പുറം ബണ്ടിൽ ഒരാഴ്ചയായി പണിയെടുക്കുകയായിരുന്ന 20 സ്ത്രീകൾ. കടവിൽ...

മലയോര മേഖലയിലെ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

പത്തനംതിട്ട: മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മലയോരമേഖലയിലെ പട്ടികജാതി, പട്ടികവര്‍ഗ...

നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യം; മന്ത്രി റോഷി അഗസ്റ്റിന്‍

നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്റെ നിര്‍മാണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു...

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമർശം : ആസാം മുഖ്യമന്ത്രിയ്ക്കെതിരെ കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം : രാഹുൽ ഗാന്ധിക്കെതിരെയുള്ള ആസാം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെയൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യതത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ ആസാം മുഖ്യമന്ത്രിയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.