Local

കേരളത്തെ അപകീർത്തിപ്പെടുത്തിയ യോഗിയെ പിൻതുണച്ച് പി.സി ജോർജ്; ഒന്നര വയസുള്ള കുഞ്ഞ് പോലും കേരളത്തിൽ ബലാത്സംഗം ചെയ്യപ്പെടുന്നു; യുവാക്കളെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ വയ്ക്കുന്നു; കടുത്ത വിമർശനവുമായി പി.സി ജോർജ്

കോട്ടയം: കേരളത്തെ അപകീർത്തിപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനപക്ഷം നേതാവ് പിസി ജോർജ്. വോട്ട് ചെയ്യുമ്‌ബോൾ സൂക്ഷിച്ചില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളം പോലെ ആകുമെന്നായിരുന്നു...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു: സാമഗ്രികൾ നൽകിയത് നെസ്ലെ ഇന്ത്യയും ലയൺസ് ക്ലബും

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു.നെസ്ലെ ഇന്ത്യ ലിമിറ്റഡ്ൻ്റ് സി എസ് ആർ ഫണ്ട് ഉപയോഗിച് നൽകിയ 6000...

വെളളുതുരുത്തി പാലവും അനുബന്ധ റോഡും നവീകരണം : എംഎൽഎ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

കോട്ടയം : ഏറെ നാളായി മുടങ്ങി കിടന്ന വെളളുതുരുത്തി പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന്റെ ഭാഗമായി നടപടി ക്രമങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി എംഎൽഎയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി...

വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം: കണ്ണൂരിലെ ബോംബാക്രമണത്തിൽ പ്രതികരണവുമായി കെ.കെ ശൈലജ ടീച്ചർ

കണ്ണൂർ: വിവാഹാഘോഷ ചടങ്ങുകൾക്കിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂരിൽ വിവാഹ...

കോട്ടയം പാത്താമുട്ടത്ത് ട്യൂഷനു പോയ പതിനെട്ടുകാരനെ കാണാതായി; കാണാതായത് പ്ലസ്ടു വിദ്യാർത്ഥിയെ

കോട്ടയം: കുറിച്ചി പാത്താമുട്ടത്ത് ട്യൂഷൻ ക്ലാസിലേയ്ക്കു പോയ പതിനെട്ടുകാരനെ കാണാതായി. പാത്താമുട്ടം രാമനിലയത്തിൽ കാർത്തികേയ ആർ.നാഥിനെ(18)യാണ് വീട്ടിൽ നിന്നും കാണാതായത്. വൈകിട്ട് ആറു മണിയോടെ ട്യൂഷനു പോകുന്നതിനായാണ് കാർത്തികേയൻ വീട്ടിൽ നിന്നും പോയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.