Local

ഡിവൈഎഫ്ഐ നേതൃത്വത്തിൽ രക്ത ദാനത്തിനായി മൊബൈൽ ആപ്പ് ആരംഭിച്ചു

പുതുപ്പള്ളി : ഡിവൈഎഫ്ഐ കൂരോപ്പട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്ത ദാനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഡ്രോപ്സ് ഓഫ് ലൈഫ് എന്ന പേരിൽ ആരംഭിച്ച ആപ്ലിക്കേഷൻ ലിങ്കിൽ കയറി രക്ത ദാനത്തിന് സന്നദ്ധരായ...

പാടശേഖരങ്ങൾക്ക് 52 ലക്ഷം രൂപയുടെ ഭരണാനുമതി : ഡോ. റോസമ്മ സോണി

ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആർപ്പുക്കര, അയ്മനം പഞ്ചായത്തുകളിലെ പാടശേഖരങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും മോട്ടോർ പമ്പ് വാങ്ങുന്നതിനുമായി അൻപത്തിരണ്ടുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ...

സൗത്ത് ആഫ്രിക്കയിൽ കപ്പലിൽ നിന്നു കാണാതായ കുറിച്ചി സ്വദേശിയുടെ വീട്ടിൽ നാട്ടകം സുരേഷ് സന്ദർശനം നടത്തി; ബന്ധുക്കളെ ആശ്വസിപ്പിച്ച് ഡി.സി.സി പ്രസിഡന്റ്

കോട്ടയം: സൗത്ത് ആഫ്രിക്കയിൽ കടലിൽ കപ്പലിൽ നിന്നു വീണ് കാണാതായ ജസ്റ്റിൻ മാത്യുവിന്റെ വീട് സന്ദർശിച്ച് ഡിസിസി പ്രസിഡന്റ്. ഞായറാഴ്ച രാവിലെ വീട്ടിൽ സന്ദർശനം നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മാതാപിതാക്കളെ...

അങ്കണവാടിയും സ്കൂളുകളും തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ കൂടുതൽ ചർച്ച, ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം : കൊവി‍ഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു . തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന്...

ഷുഹൈബ് കാരുണ്യ പദ്ധതി; അഗതി മന്ദിരത്തില്‍ വീല്‍ ചെയര്‍ നല്‍കി തിരുവല്ല യൂത്ത് കോണ്‍ഗ്രസ്

തിരുവല്ല: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തില്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും,ഷുഹൈബ് കാരുണ്യ പദ്ധതിയില്‍ മുത്തൂര്‍ അഭയ ഭവനില്‍ വീല്‍ ചെയര്‍ വിതരണ ഉദ്ഘാടവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.