Local

അഭിമാനത്തിന്റെ കൊടുമുടി കയറി കോട്ടയവും ;മലമ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ കേരള പോലീസ് സേനയിൽ മുന്നിൽ നിന്നത് കോട്ടയം ജില്ലയിലെ നാലു പേർ

കോട്ടയം  : മരണ മുഖത്ത് നിന്നും ബാബുവിനെ കൈപിടിച്ചു കയറ്റിയ സേനയ്‌ക്കൊപ്പം അഭിമാനമുയർത്തിയതിൽ നാലു കോട്ടയം ജില്ലക്കാരും . മലമ്പുഴ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തിയ കേരള പോലീസിന്റെ ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂവിലെ...

സൗത്ത് ആഫ്രിക്കയിൽ കപ്പലിൽ നിന്നും കാണാതായ കുറിച്ചി സ്വദേശിയ്ക്കായി രാഷ്ട്രീയം മറന്ന് നാട് ഒന്നിക്കുന്നു; കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്; ജസ്റ്റിനു വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന്...

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകുറിച്ചി: സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കടലിടുക്കിൽ വച്ച് കപ്പലിൽ നിന്നും കാണാതായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയ്ക്കായി നാട് ഒന്നിക്കുന്നു. ജസ്റ്റിന്റെ കുടുംബത്തിന് നീതി തേടിയാണ് രാഷ്ട്രീയ...

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണം; തോമസ്‌ ചാഴികാടൻ എം പി

ന്യൂഡൽഹി : ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ്‌ ചാഴികാടൻ എംപി പാർലമെന്റിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക്...

വ്യാപാരി വ്യവസായി സമിതി അഭയം ചാരിറ്റബിൾ സൊസൈറ്റിക്കായി ഉപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം : വ്യാപാരി വ്യവസായി സമിതിയും കോട്ടയം മെഡിക്കൽ സിമുലേഷൻസും സംയുക്തമായി അഭയം ചാരിറ്റബിൾ സൊസൈറ്റിക്കായി ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ഫോൾഡിങ്ങ് സ്‌ട്രെക്ച്ചറുകൾ, പി പി കിറ്റുകൾ, മാസ്ക്കുകൾ, സാനിറ്റൈസർകൾ എന്നിവ...

കോട്ടയം മറിയപ്പള്ളിയിൽ നായ കുറുകെ ചാടിയതോടെ വാഹനങ്ങളുടെ കൂട്ടയിടി; സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചത് മണിപ്പുഴയിലെന്ന്; അപകടത്തിൽ ആർക്കും പരിക്കില്ല

കോട്ടയം: എം.സി റോഡിൽ മറിയപ്പള്ളിയിൽ നായ കുറുകെ ചാടിയതിനെ തുടർന്നു വാഹനങ്ങളുടെ കൂട്ടയിടി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും വാഹനങ്ങളുടെ മുൻ ഭാഗം പൂർണമായും തകർന്നു. പാലുമായി പോവുകയായിരുന്ന വാനിന് മുന്നിലാണ് നായ അപ്രതീക്ഷിതമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.