Local

ഗൂഗിൾ പേ വഴിയും രണ്ട് ബാങ്ക് അക്കൗണ്ട് വഴിയും ഒരു കോടിയുടെ ഇടപാട് : ഒരു മാസം മുൻപ് തൂങ്ങി മരിച്ച യുവതിയുടെ ഇടപാടുകൾ ദുരൂഹം: തെളിവ് നശിപ്പിക്കാനും ശ്രമം

കോഴിക്കോട് : ഒരു മാസം മുന്‍പ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ പണമിടപാട്. യുപിഐ ആപ്പുകള്‍ വഴിയായിരുന്നു എല്ലാ ഇടപാടുകളും. ഡിസംബര്‍ 12നാണ് കോഴിക്കോട്...

വന്യജീവി ആക്രമണം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം : ജോസ് കെ.മാണി

ന്യൂഡല്‍ഹി: വന്യ ജീവി ആക്രമണം കേരളത്തില്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. തൃശൂര്‍ ആതിരപ്പള്ളിയില്‍ അഞ്ചു വയസുള്ള കുട്ടിയെ കാട്ടാന ചവിട്ടി കൊന്നത്...

പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപെട്ട ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കം പിൻവലിച്ച് വനം വകുപ്പ്; വനഭൂമിയിൽ അതിക്രമിച്ച് കയറിയതിന് കേസെടുക്കാനായിരുന്നു നീക്കം; വനം മന്ത്രിയുടെ ഇടപെടലിൽ കേസെടുക്കാനുള്ള നീക്കം പിൻവലിച്ചു

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്നും സാഹസികമായി സൈന്യം രക്ഷപെടുത്തിയ ബാബുവി(23)നെതിരെ കേസെടുക്കാൻ വനം വകുപ്പിന്റെ നീക്കം പിൻവലിച്ചു. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനും, അനധികൃതമായി ട്രക്കിംങ് നടത്തിയതിനുമാണ് കേസെടുക്കാൻ നീക്കം നടത്തിയിരുന്നത്. കേസെടുക്കാനുള്ള വനം...

മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ സംഭവം : മീഡിയ വണ്ണിന്റെ ഹർജി ഇന്ന് ഡിവിഷൻ ബഞ്ചിൽ

കൊച്ചി : സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ മീഡിയവൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌‌‌ഞ്ച് ആണ്...

അടിച്ച് പാമ്പായി , പെരുമ്പാമ്പിനെയും സ്കൂട്ടറിനുളളിലാക്കി യുവാവിന്റെ സാഹസിക യാത്ര ! വൈറലായി യുവാവിന്റെ വീഡിയോ കാണാം

മലപ്പുറം : കൊയിലാണ്ടിയില്‍ നടുറോഡില്‍ മദ്യ ലഹരിയില്‍ പെരുമ്ബാമ്ബുമായി യുവാവിന്റെ പ്രദര്‍ശനം. മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്‌കൂട്ടറില്‍ പാമ്പുമായി പ്രദര്‍ശനം നടത്തിയത്.ഒന്നാം തീയതി രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.