കോട്ടയം: ജില്ലയില്‍ 1749 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 3837...
കോട്ടയം: നാലുവശവും പാടത്താൽ ചുറ്റപ്പെട്ട കോട്ടയം നഗരസഭ പരിധിയിലെ ഈരയിൽക്കടവ് ബൈപ്പാസിലെ പാടശേഖരം നികത്തുന്നത് അനുമതിയോടെയെന്ന് വില്ലജ് ഓഫിസ് അധികൃതർ. വെള്ളവും ചെളിയും പുല്ലും നിറഞ്ഞു കിടക്കുന്ന ഈ പാടശേഖരം രേഖകളിൽ പുരയിടമാണ്...
കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽഡയാലിസിസ് വിഭാഗത്തിൽലാബ് അസിസ്റ്റന്റുമാരുടെപുതിയ തസ്തിക സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാരിന്അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ ആഹ്ലാദ പ്രകടനം...
പാലാ: പാലാ ജനറല്‍ ആശുപത്രി - പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡ് വീതികൂട്ടി അടിയന്തിരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറിയും ഐ.എന്‍.റ്റി.യു.സി....
കൊച്ചി : ഗവർണറുടെ സ്റ്റാഫിൽ ആര്‍എസ്എസ് നേതാവ് ഹരി എസ് കര്‍ത്തയെ യാതൊരു എതിര്‍പ്പും കൂടാതെ തിരുകി കയറ്റുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്എസിൻ്റെ അജണ്ടക്ക് പരവതാനി വിരിക്കുകയാണ്....