Local

ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1285; രോഗമുക്തി നേടിയവര്‍ 47,882; കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200,...

കോട്ടയം ജില്ലയില്‍ 2531 പേര്‍ക്കു കോവിഡ്; 3002 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002...

പത്തനംതിട്ട അടൂർ കരുവാറ്റയിൽ കല്യാണ സംഘം സഞ്ചരിച്ച കാർ കനാലിലേയ്ക്ക് മറിഞ്ഞു : മൂന്നു സ്ത്രീകൾ മരിച്ചു : അപകടത്തിൽപ്പെടത് കൊല്ലം ആയൂർ സ്വദേശികളായ കുടുംബം

അടൂര്‍ : അടൂർ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്കു സമീപം കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു.  കാറില്‍ ഏഴു പേരുണ്ടായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ നാലു പേരെ രക്ഷപ്പെടുത്താനായി.ആയൂർ...

ആയിരം കിലോയിലധികം തൂക്കം വരുന്ന ഉ​ടു​മ്പന്‍ സ്രാ​വ് കരയ്ക്കടിഞ്ഞു : സ്രാവ് കരയ്ക്കടിഞ്ഞത് തിരുവനന്തപുരം വലിയ തുറയിൽ : വീഡിയോ കാണാം

വ​ലി​യ​തു​റ: ആ​യി​ര​ത്തി​ല​ധി​കം കി​ലോ തൂ​ക്കം വ​രു​ന്ന ഉ​ടു​മ്പന്‍ സ്രാ​വ് ചെ​റി​യ​തു​റ ക​ട​പ്പു​റ​ത്ത്​ ക​ര​ക്ക​ടി​ഞ്ഞു. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ക​മ്പവ​ല വ​ലി​ക്കു​ക​യാ​യി​രു​ന്ന ബീ​മാ​പ​ള്ളി സ്വ​ദേ​ശി​യു​ടെ വ​ല​യി​ലാ​ണ് സ്രാ​വ് കു​ടു​ങ്ങി​യ​ത്. ഉ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ല​മു​റി​ച്ച്‌ സ്രാ​വി​നെ ക​ട​ലി​ലേ​ക്ക്...

ബാലു സാറിന് ഉമ്മ ! ഇന്ത്യൻ ആർമിക്ക് ഉമ്മ ! ബിഗ് സല്യൂട്ട് : ആവേശത്തോടെ ആരോഗ്യത്തോടെ ബാബു : ബാബുവിന്റെ വീഡിയോ കാണാം

പാലക്കാട് : മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്താൻ നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യം. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവർത്തകൻ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷമാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.