Local

കോട്ടയം തിരുനക്കരയിൽ കാൽനടയാത്രക്കാരുടെ തലയ്ക്ക് വിലയിട്ട് വൈദ്യുതി പോസ്റ്റ്! തൂങ്ങിയാടി നിൽക്കുന്ന പോസ്റ്റ് കണ്ടിട്ടും നടപടിയെടുക്കാതെ വൈദ്യുതി വകുപ്പ് അധികൃതർ

കോട്ടയം: തിരുനക്കരയിൽ കാൽനടയാത്രക്കാരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടി വൈദ്യുതി പോസ്റ്റ്. തിരുനക്കര ടെമ്പിൾ റോഡിലാണ് ഒരു വശത്തേയ്ക്കു ചാഞ്ഞ് വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. അപകടകരമായി നിൽക്കുന്ന പോസ്റ്റ് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. തിരുനക്കര...

എം.സി റോഡിൽ കാണക്കാരിയിൽ സ്വകാര്യ ബസിന്റെ അമിത വേഗം: അമിത വേഗത്തിൽ പാഞ്ഞെത്തിയ ആവേമരിയ ബസ് ബുള്ളറ്റ് യാത്രക്കാരനെ ഇടിച്ചു വീഴ്തി; ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറി ബസ് ജീവനക്കാർ; ഡ്രൈവർ ഓടിരക്ഷപെട്ടു

കോട്ടയം: എം.സി റോഡിൽ കാണക്കാരിയിൽ സ്വകാര്യ ബസിന്റെ അമിത വേഗം. ബുള്ളറ്റ് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ആവേമരിയ ബസിലെ ജീവനക്കാർ നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു. അപകടത്തെ തുടർന്നു ഡ്രൈവർ ബസിൽ നിന്നും ഓടിരക്ഷപെട്ടു....

മന്ത്രി ആർ.ബിന്ദു തെറ്റ് ചെയ്തിട്ടില്ല; കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രിയ്ക്ക് ക്ലീൻചിറ്റ്; ലോകായുക്തയുടെ വിധി സർക്കാരിന് ആശ്വാസം

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രി ആർ.ബിന്ദുവിന് ക്ലീൻ ചിറ്റ്. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ ലോകായുക്ത, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി. കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം...

പിണറായി മാറണം; മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കണം; സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പി.സി ജോർജ്

കോട്ടയം: മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറണമെന്നു പകരം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്നും പ്രഖ്യാപിച്ച് പി.സി ജോർജ്. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ജോർജ് മുഖ്യമന്ത്രിയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചത്. ഗുണ്ടാവിളയാട്ടവും, ബലാത്സംഗങ്ങളും, തട്ടിപ്പും...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല; സ്വര്‍ണ വില ഇവിടെ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്നു ദിവസത്തിലേറെയായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്തെ സ്വര്‍ണ വില ഇവിടെ അറിയാം.സ്വര്‍ണ വിലഅരുണ്‍സ് മരിയ ഗോള്‍ഡ്കോട്ടയംഗ്രാമിന് - 4510പവന് - 36080
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.