Local

കോട്ടയം ജില്ലയിൽ നെൽകൃഷി സമൃദ്ധമാക്കാൻ നിരവധി പദ്ധതികൾ; പുഞ്ചകൃഷി നിറഞ്ഞ് 12374.ഹെക്ടർ നെൽപ്പാടങ്ങൾ

കോട്ടയം: പുഞ്ചകൃഷിയിൽ പച്ച പുതച്ച് ജില്ലയിലെ പാടശേഖരങ്ങൾ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്.മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജയന പദ്ധതിടെയും...

കൊവിഡ് പരിശോധനയ്‌ക്കെന്ന് പറഞ്ഞ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്ന് സ്രവം ശേഖരിച്ചു; മുംബൈയിൽ ലാബ് ടെക്നീഷ്യന് 10 വര്‍ഷം കഠിനതടവ്

മുംബൈ: കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്....

എഐവൈഎഫ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം

കോട്ടയം: എഐവൈഎഫ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം തലയോലപ്പറമ്പില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ നിര്‍വഹിച്ചു. കേരള വികസത്തിന്റെ ഭാഗമെന്ന നിലയില്‍ കെ റെയിലിനെ എഐവൈഎഫ് നിരാകരിക്കുന്നില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എന്‍ അരുണ്‍ പറഞ്ഞു....

കൂരോപ്പടയിൽ പുതിയ കോഴിക്കൂട് വില്പനയ്ക്ക്

കൂരോപ്പട: കൂരോപ്പട പഞ്ചായത്തിൽ പുതിയതായി തടികൊണ്ട് നിർമ്മിച്ച കോഴിക്കൂട് വില്പനയ്ക്ക്.ആവശ്യമുള്ളവർ 94471458068921132114 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കൈക്കൂലിക്കാരിയായ ഇടത് സംഘടനാ നേതാവിന്റെ പത്താം ക്ലാസും ബിരുദവും അന്വേഷിക്കണം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്

കോട്ടയം: എം.ജി സർവകലാശാലയിലെ കൈക്കൂലിക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. ഭരണ അധികാര മാഫിയകളാണ് എം.ജി സർവകലാശാല ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ എട്ടാം ക്ലാസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.