Local

എരുമേലിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് റാന്നി സ്വദേശിയായ യുവാവ്; പരിക്കേറ്റ പമ്പാവാലി സ്വദേശി ആശുപത്രിയിൽ

കോട്ടയം: എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ഉണ്ടായ വാഹനാ പകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ. പമ്പാവാലി...

കൊടുങ്ങല്ലൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശിയായ യുവാവ്

തൃശൂർ : കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയിൽ വീട്ടിൽ ബെന്നിയുടെ മകൻ 21 വയസുള്ള സെബാൻ ബെന്നി ആണ് മരിച്ചത്....

വാവാ സുരേഷ് ജീവിതത്തിലേയ്ക്ക് തിരികെ എത്തുന്നു: വെന്റിലേറ്റററിൽ നിന്നും മാറ്റി : മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി മെഡിക്കൽ കോളജ് അധികൃതർ

കോട്ടയം : കുറിച്ചിയിൽ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ...

കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് ഓക്സിജൻ ഷോറൂമിന് സമീപത്ത് തീപിടുത്തം : തീ കത്തിയത് വൈദ്യുതി പോസ്റ്റിൽ : അപകടം ഒഴിവായി

കോട്ടയം : നാഗമ്പടം ഓക്സിജൻ ഷോറൂമിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം. അപ്രതീക്ഷിതമായി വൈദ്യുതി പോസ്റ്റിൽ തീ പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ നാഗമ്പടം...

തലച്ചോറും ഹൃദയവും പ്രവർത്തനക്ഷമമായി! വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു; ആശ്വാസകരമായി സുരേഷിന്റെ സ്ഥിതി

കോട്ടയം: തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെട്ടതോടെ മൂർഖന്റെ കടിയേറ്റ വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പാമ്പുകടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.