Local

തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്‌കൂളിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്‌കൂളിന് നേരെയടക്കം ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനന്‍ (31) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ഇയാള്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്; 1746 പേർ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 572.പന്തളം 683.പത്തനംതിട്ട 954.തിരുവല്ല 1175.ആനിക്കാട് 226.ആറന്മുള 287.അരുവാപുലം 158.അയിരൂര്‍ 229.ചെന്നീര്‍ക്കര 1210.ചെറുകോല്‍ 711.ചിറ്റാര്‍...

കോവിഡ് ഹെൽപ്പ് ഡെസ്ക് ; നാടിന് കൈത്താങ്ങായി സി പി എം മൂലവട്ടം ലോക്കൽ കമ്മറ്റി

കോട്ടയം : കോവിഡ് മൂന്നാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സി പി എം . സി പി എം മൂലവട്ടം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെല്പ് ഡെസ്കിലേക്ക് ...

കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് പാമ്പ് കടിയേറ്റു: കോട്ടയം ഭാരത് ആശു പതി അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ : വീഡിയോ ജാഗ്രത ന്യൂസിൽ കാണാം

കുറിച്ചിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് സ്നേഹി വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മീഡിയവൺ നിരോധനം അത്യന്തം ആശങ്കയുളവാക്കുന്നതും അപലപനീയവും ; കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ

കോട്ടയം :മനുഷ്യാവകാശത്തിനായി നിലകൊള്ളുകയും ദളിത് മുസ്ലിം അവകാശ സംരക്ഷണത്തിനായും സംവരണ സംരക്ഷണത്തിനായും ശക്തമായി നിലകൊള്ളുകയും   ചെയ്യുന്ന മീഡിയ വൺ ചാനലിന്റെ സംപ്രേഷണം നിർത്തി വയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ കേരള മുസ്ലിം ജമാഅത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics