Local

‘മോളേ എവിടെ പോകുന്നു, എത്ര വയസായി’ എന്ന് പിങ്ക് പൊലീസ്; സഭ്യത പഠിപ്പിക്കാന്‍ വരേണ്ടന്ന് യുവാവും യുവതിയും; കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തെ വീഡിയോ വൈറലാകുന്നു; സംശയമുള്ളവരെ ചോദ്യം ചെയ്യുക പൊലീസിന്റെ ജോലിയാണെന്ന്...

കോട്ടയം: പിങ്ക് പൊലീസിന്റെ സദാചാരണ വിചാരണയ്ക്ക് ഇരയായി എന്നാരോപിച്ച് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പരിസരത്ത് വച്ചാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുമായി അഖില്‍ മേനിക്കോട്ട് എന്ന യുവാവും...

പുരപ്പുറത്തു നിന്നും വൈദ്യുതിയെടുക്കാം; അതും സബ്‌സിഡിയോടെ; പുരപ്പുറത്തു നിന്നുള്ള വൈദ്യുതി പദ്ധതി സജീവമാക്കി കെ.എസ്.ഇ.ബി

തിരുവല്ല: പുരപ്പുറത്തു നിന്നും വൈദ്യുതിയെടുക്കാം, അതും സബ്‌സിഡിയോടെ.! കെ.എസ്.ഇബിയുടെ സൗര പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ തിരുവല്ലയിലും സൗരോർജ പദ്ധതി കെ.എസ്.ഇ.ബി സജീവമാക്കുന്നത്. സംസ്ഥാനത്ത് എമ്പാടും ആരംഭിച്ചു വിജയിപ്പിച്ച പദ്ധതിയാണ് പത്തനംതിട്ട ജില്ലയിലും സജീവമാക്കിയിരിക്കുന്നത്....

ലോകായുക്ത വിഷയത്തിൽ ആഞ്ഞടിച്ച് കെ.ടി ജലീൽ; അരുൺ ജെയ്റ്റ്‌ലി എഴുതിയ വിയോജനക്കുറുപ്പ് പുറത്ത് വിട്ട് കെ.ടി ജലീൽ; കെ.സുരേന്ദ്രനു വെല്ലുവിളി

തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ. 2013-ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതിൽ അന്ന് ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും രാജ്യസഭയിലെ...

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി, കോട്ടയം ജില്ലാ കമ്മിറ്റി കെ.പി.ജി.ഡി. ഡയറി പ്രകാശനം ചെയ്തു

കോട്ടയം: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ 2022 വർഷത്തെ ഡയറിയുടെ പ്രകാശനവും കോട്ടയം ജില്ലയിലെ വിതരണ ഉദ്ഘാടനവും കെ.പി.സി.സി. അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. കെ.പി.ജി.ഡി. കോട്ടയം...

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 74- മത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

വെച്ചൂർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 74- മത് രക്തസക്ഷിത്വ ദിനാചരണം കോൺഗ്രസ് (ഐ) വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ സമുചിതമായി ആചരിച്ചു. രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics