Local

കൊവിഡ് ഇന്ത്യയിലെത്തിയിട്ട് രണ്ടു വർഷം; രാജ്യത്ത് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശൂരിൽ; കൊവിഡിന്റെ പിടിയിൽ വലഞ്ഞ് രാജ്യം

തിരുവനന്തപുരം: കോവിഡ് ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയായി. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. ലോകത്തെ വൈറസ് ബാധയുടെ ഭീതിയിൽ നിർത്തിയ കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് രണ്ടുവർഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട്...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകൾ കുറയുമെന്നു മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകൾ നല്ലരീതിയിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട്...

കോട്ടയത്ത് 75 മത് ഗാന്ധിജി രക്തസാക്ഷിത്വ ദിനം ഡി.സി.സി ആചരിച്ചു

കോട്ടയം: മഹാത്മാ ഗാന്ധിജിയുടെ 75 മത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി ഡി.സി.സി വൈസ് പ്രസിഡൻ്റ് മോഹൻ കെ നായർ അദ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ...

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർപ്പൂക്കര സ്വദേശിയായ എൽസി സർവകലാശാലയിലെ ഇടത് യൂണിയനിൽ അംഗം; എൽസി യൂണിവേഴ്‌സിറ്റിയിലെ സമരത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ പരിഹാസം; എൽസിയെ പുറത്താക്കിയെന്ന് സംഘടന

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടിയിലായ എം.ജി സർവകലാശാല അസിസ്റ്റന്റ് ആർപ്പൂക്കര സ്വദേശി എൽസിയെയും എം.ജി സർവകലാശാലയിലെ ഇടത് യൂണിയനെയും പരിഹസിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്. എൽ.സി ഇടത് യൂണിയനിൽ അംഗമാണ് എന്നു...

ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കണം ; സര്‍ക്കാരിനു കത്തു നല്‍കി ബിവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനു കത്തു നല്‍കി.ജവാന്‍ റമ്മിന്റെ ഉത്പ്പാദനം പ്രതിദിനം 7000 കെയ്സില്‍ നിന്നു 16,000 കെയ്സിലേക്ക് ഉയര്‍ത്തണമെന്നാണ് ബെവ്കോ എംഡിയുടെ ശുപാര്‍ശ. പാലക്കാട് 10...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics