Local

ഹിന്ദുവാണെന്ന വ്യാജേനെ ബംഗാളിൽ ബാറിൽ ഡാൻസറായി ജോലി നോക്കി; ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പൊലീസ് പിടികൂടി; യുവതിയെ പിടികൂടിയത് മൂന്നു മാസത്തെ തിരച്ചിലിനൊടുവിൽ

മുംബൈ: ഹിന്ദുവാണെന്ന വ്യാജേനെ ബംഗാളിലെ ബാറിൽ ഡാൻസറായി ജോലി നോക്കിയിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. ഹിന്ദുവാണെന്ന വ്യാജേന രാജ്യത്ത് 15 വർഷം താമസിച്ച ബംഗ്ലാദേശ് സ്വദേശിനിയായ 27 കാരിയായ റോണി ബീഗമാണ് ബംഗളൂരുവിൽ...

കൂരോപ്പട കൂവപ്പൊയ്കയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ടു ; അപകടത്തിൽ പെട്ടത് കോട്ടയം വാരിശ്ശേരി സ്വദേശി ആനന്ദിന്റെ ബൈക്ക്

കോട്ടയം : കോട്ടയം കൂരോപ്പടയിൽ കൂവപ്പൊയ്ക ആശ്രമത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ടു. കോട്ടയം വാരിശ്ശേരി സ്വദേശി കാരിക്കത്തറ ആനന്ദിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. കൂവപൊയ്ക ആശ്രമത്തിന് സമീപമുള്ള വളവിൽ വാഹനം...

കെ.എം.മാണി കൊണ്ട് വന്ന പാലാ ബൈപാസിന്റെ പിതൃത്വം അടിച്ചു മാറ്റാൻ പയറ്റിയ എംഎൽഎയുടെ എട്ടു കാലി മമ്മൂഞ്ഞ് നയം പാലാ കെഎസ്ആർടിസിയുടെ കാര്യത്തിൽ വിലപ്പോവില്ല : ജോസ് ടോം

പാലാ: ബൈപാസ്സിനു തടസ്സം നിന്നവർ തന്നെ അത് യാഥാർഥ്യം ആയപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ വന്നത് പോലെ പാലാ കെ എസ് ആർ ടി സി യുടെയും പിതൃത്വം ഏറ്റെടുക്കാൻ ചിലർ ഇറങ്ങിയിരിക്കുകയാണന്ന് കേരളാ...

കോട്ടയം ജില്ലയിൽ ജനുവരി 29 ശനിയാഴ്ച 70 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: കോട്ടയം ജില്ലയിൽ  ജനുവരി 29ശനിയാഴ്ച ജില്ലയിൽ 70 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സി നേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.  ജില്ലയിൽ 16 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 54 കേന്ദ്രങ്ങളിൽ...

പന്നിമറ്റത്ത് റോഡരികിൽ പണം കളഞ്ഞ് കിട്ടി

ചിങ്ങവനം : പന്നിമറ്റം - പരുത്തുംപാറ റോഡിൽ വായനശാല കവലയ്ക്ക് സമീപത്തു നിന്നും പണം കളഞ്ഞു കിട്ടി.ഉടമസ്ഥൻ ബന്ധപ്പെടുക : 9961884547
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics