Local

എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശുപാർശ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു : നടപടി ഒരു വർഷത്തേയ്ക്ക്

തിരുവനന്തപുരം : ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ്...

കോട്ടയം കൊല്ലാട് പ്രദേശത്ത് തെരുവുനായയുടെ ആക്രമണം: പശുക്കളെയും ക്ടാവിനെയും ആക്രമിച്ചു : പേവിഷബാധയുള്ള നായയെന്ന് ആക്രമണം

കൊല്ലാട് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകൊല്ലാട് : കോട്ടയം കൊല്ലാട് പ്രദേശത്ത് പേ വിഷബാധയുള്ള തെരുവ് നായയുടെ ആക്രമണം. രണ്ട് വീടുകളിലെ പശുക്കളെയും , നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. ആക്രമണത്തിന് ശേഷം തെരുവ്...

ഇംഗ്ലണ്ടിൽ ബിഷപ്പായി മലയാളി; ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്ലം സ്വദേശി

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി മലയാളി ചുമതലയേറ്റു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (സജു) ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി ചുമതലയേറ്റത്. 42-കാരനായ ഇദ്ദേഹം ഈ സ്ഥാനത്ത്...

സ്വർണവിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 35 രൂപ കുറവ്

കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില കുറഞ്ഞിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഒരു ഗ്രാമിന് - 4515പവന് - 36120

കോട്ടയം പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ മീൻകുളത്തിലെ വലയിൽ കുരുങ്ങിയ പാമ്പ് ചത്തു; പെരുമ്പാമ്പെന്നു നാട്ടുകാർ; പാമ്പ് ചത്തത് പിടിക്കാൻ വനം വകുപ്പ് അധികൃതർ എത്താനിരിക്കെ

പ്ലാമ്മൂട്ടിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പൂവൻതുരുത്ത് പ്ലാമ്മൂട്ടിലെ വീട്ടിലെ മീൻകുളത്തിലെ വലയിൽ കുരുങ്ങിയ പാമ്പ് ചത്തു. പെരുമ്പാമ്പ് എന്ന സംശയത്തിലാണ് നാട്ടുകാർ. മീൻ കുളത്തിൽ കയറിയ പാമ്പിനെ പിടികൂടുന്നതിനായി വനം വകുപ്പ് അധികൃതരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics