Local

ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍: മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു

ചെറുകോൽപ്പുഴ : ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പത്തനംതിട്ട...

കോട്ടയം നഗരത്തിൽ രണ്ടിടത്ത് തീ പിടുത്തം; തീ പിടുത്തമുണ്ടായത് പനച്ചിക്കാട്ടും മുളങ്കുഴയിലും

കോട്ടയം: വേനൽ കടുത്തു തുടങ്ങിയതോടെ നഗരത്തിൽ പലയിടത്തും തീ പിടുത്തം. മുളങ്കുഴയിലും പനച്ചിക്കാട്ടുമാണ് വ്യാഴാഴ്ച തീ പിടുത്തമുണ്ടായത്. പനച്ചിക്കാട് പഞ്ചായത്തിലെ 14-ാം വാർഡിൽ കുഴിമറ്റത്തിന് സമീപമുള്ള റബ്ബർ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. തോട്ടത്തിനുള്ളിൽ കൂട്ടിയിട്ടിരുന്ന ചപ്പിനാണ്...

മാരാമണ്‍ കണ്‍വന്‍ഷന്‍: മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു

കോഴഞ്ചേരി : ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ല...

കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം; ഡിഎംഒ ഡോ.എല്‍ അനിതാകുമാരി

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്....

കോട്ടയം കൊല്ലാട് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിൽ; പിടികൂടിയത് വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വിൽക്കാനെത്തിച്ച കഞ്ചാവ്

കോട്ടയം: കൊല്ലാട് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിലായി. അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics