Local

ഹയർ സെക്കൻഡറി പരീക്ഷാഫലം മികച്ചതാക്കാൻ നമ്മളെത്തും മുന്നിലെത്തും പദ്ധതിയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

തിരുവല്ല: ഹയർ സെക്കൻഡറി പരീക്ഷാഫലം മികച്ചതാക്കുന്നതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതി ഈ വർഷം തന്നെ നടപ്പാക്കും. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന പത്തനംതിട്ട...

കോട്ടയം ജില്ലയിൽ 3834 പേർക്കു കോവിഡ്; 3275 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3834 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3275 പേർ രോഗമുക്തരായി. 7556 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

പത്തും പ്ളസ്ടുവും ഒഴികെ എല്ലാ ക്ലാസും ഓൺലൈൻ വഴി: മരണത്തിനും കല്യാണത്തിനും 20 പേർ : തീയറ്ററും ജിമ്മും തുറക്കില്ല; കോട്ടയം ജില്ല ‘സി’ വിഭാഗത്തിൽ;കർശന നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം: കോട്ടയം ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും...

പുല്ലാട് നാട്ടുകൂട്ടം സ്നേഹവീട് കട്ടള വെയ്പ്പ് നടത്തി

തിരുവല്ല : വെണ്ണികുളം പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ വെണ്ണികുളത്ത് ബധിരരും മൂകരും ആയ നാലംഗ കുടുംബത്തിന് വെച്ച് നൽകുന്ന വീടിന്റെ കട്ടിള വെയ്പ്പ് പുല്ലാട് നാട്ടുക്കൂട്ടം വർക്കിംഗ്‌ പ്രസിഡന്റ് അമ്പോറ്റി കിഴക്കേടത്തിന്റെ അധ്യക്ഷതയിൽ...

ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മൻ ചാണ്ടി.

കോട്ടയം: ജി.എസ്.ടിനിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാൽ മാത്രമേ ജനസൗഹൃദ നികുതി യെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളാ ഗവ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഹോട്ടൽ ഐഡയിൽ സംഘടിപ്പിച്ച സംസ്ഥാനതല ജി-എസ്.ടി പഠനക്കളരി,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics