Local

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ പെൺകുട്ടി തിരുവനന്തപുരത്ത്; പെൺകുട്ടിയെ പൊലീസ് കണ്ടെത്തി

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട ഭരണങ്ങാനത്തെ വീട്ടിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്ക്...

പത്തനംതിട്ട ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിപബ്ലിക്ക് ദിന പരേഡ്; മന്ത്രി ആന്റണി രാജു അഭിവാദ്യം സ്വീകരിച്ചു

പത്തനംതിട്ട: ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സെറിമോണിയൽ പരേഡ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടന്നത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ്...

മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ല; മതനിരപേക്ഷതയ്ക്ക് കേരളം മാതൃക; സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവരാനുള്ള കുത്സിതമായ നീക്കം അംഗീകരിക്കാനാവില്ല: മന്ത്രി ആന്റണി രാജു

പത്തനംതിട്ട: ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെയും അവകാശങ്ങളെയും കവർന്നെടുക്കാനുള്ള കുത്സിതമായ നീക്കങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട...

അയ്മനത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റിപബ്ലിക്ക് ദിനാഘോഷം നടത്തി

അയ്മനം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം ദേശീയ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ...

കെ കെ സി എ 2022 കമ്മിറ്റിക്ക് പുതിയ നേതൃത്വം; ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ്: ക്‌നാനായ കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ ) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ പ്രസിഡന്റ് ജയേഷ് ഓണശേരിയുടെ നേതൃത്വത്തിൽ ഓദ്യോദികമായി സ്ഥാനങ്ങൾ എറ്റെടുത്തു പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics