Local

ജില്ലയിൽ 2216 പേർക്കു കോവിഡ്; 1225 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 2216 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2214 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒൻപത് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1225 പേർ രോഗമുക്തരായി. 4559 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു ; ചെറിയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ആലാ : ചെങ്ങന്നൂർ ആലായിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. പിറകിലിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ അമൃതം വീട്ടിൽ ആരോമൽ...

ദേശീയ സമ്മതിദായക ദിനാഘോഷം; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ

പത്തനംതിട്ട: 2022 വര്‍ഷത്തിലെ ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ നിര്‍വഹിക്കും. സിനിമാ...

ഞായറാഴ്ചയും ലോക്ക് ഡൗണും: പരിശോധനയും ഫലവും കുറഞ്ഞു; കേരളത്തിൽ ഇന്ന് 26,514 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,514 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂർ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498,...

നീയാണോ ആ കള്ളൻ…! അതോ ഇനി ഞാനോ; ഡി.സി ഓഫിസിലിരുന്ന ലാപ്പ്‌ടോപ്പ് മോഷ്ടിച്ചതാര്; വിദ്യാഭ്യാസ വകുപ്പിലെ ലാപ്പ് ടോപ്പ് മോഷണത്തെച്ചൊല്ലി പരസ്പരം സംശയിച്ച് ജീവനക്കാർ; തൊഴുത്തിൽക്കുത്തിയ മോഷ്ടാവാരെന്ന സംശയം ഇപ്പോഴും ബാക്കി

കോട്ടയം: ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ലാപ്പ് ടോപ്പ് മോഷണത്തിൽ കള്ളനെക്കണ്ടെത്താനാവാത്തതിനാൽ പരസ്പരം സംശയിച്ച് ജീവനക്കാർ. ജീവനക്കാർ തമ്മിലുള്ള ചേരിപ്പോരിന്റെ ഭാഗമായാണ് ലാപ്പ്‌ടോപ്പ് മാറ്റിയതെന്ന് ആരോപണം അന്തരീക്ഷത്തിൽ ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചു പൊലീസിൽ പരാതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics