Local

ദിലീപിനെ തള്ളാതെ പ്രോസിക്യൂഷനെ കൊള്ളാതെ ഹൈക്കോടതി! ദിലീപ് ചോദ്യം ചെയ്യലിനു ഹാജരാകണം; മുൻകൂർ ജാമ്യമില്ല; 27 വരെ അറസ്റ്റ് ചെയ്യാനുമാവില്ല

കൊച്ചി: നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കം മുഴുവൻ പ്രതികളും ചോദ്യം ചെയ്യലിന്...

വിനോദ സഞ്ചാര മേഖലകളിൽ വിലക്കില്ല; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി; ഇടുക്കിയും മൂന്നാറും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കു യാത്ര ചെയ്യാം

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും വിനോദ സഞ്ചാര മേഖലകൾക്ക് ഇളവ് അനുവദിച്ച് ഉത്തരവ്. ഇടുക്കി ജില്ലയിൽ അടക്കം ഞായറാഴ്ച കർശന നിയന്ത്രണവും ലോക്ക് ഡൗണും പറയുന്നുണ്ടെങ്കിലും വിനോദ സഞ്ചാര മേഖലകളും,...

ഷാൻ ബാബുവധം: കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: ഉമ്മൻ ചാണ്ടി

കോട്ടയം: തട്ടികൊണ്ടു പോയി മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന്റെ നടയിൽ തള്ളിയ സംഭവം കേട്ടുകേൾവി പോലുമില്ലാത്തതാണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയം നഗരമദ്ധ്യത്തിൽ നടന്ന കാടത്തം നിറഞ്ഞ...

കൊല്ലാട് കല്ലിങ്കൽ കടവ് – പൂവൻതുരുത്ത് റോഡ് നിർമ്മാണ ഉദ്ഘാടനം 24 ന്; റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

കൊല്ലാട്: കല്ലിങ്കൽകടവ് - പൂവൻതുരുത്ത് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 24 ന് രാവിലെ ഒൻപതിന് കല്ലിങ്കൽകടവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ...

വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള ഭാരതീയം പുരസ്‌കാരം പ്രഖ്യാപിച്ചു.

കൊച്ചി: വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രതിഭകൾക്കുള്ള ഭാരതീയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിലെയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകൾക്കാണ് ഇത്തവണ പുരസ്‌കാരം. ഇബ്രാഹിം ചേർക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനിൽ, മധു ആലപ്പടമ്പ്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics